B.Sc Agriculture യോഗ്യതയുണ്ടോ? സർക്കാർ ജോലി നേടാൻ മികച്ച അവസരം

B.Sc Agriculture ബിരുദധാരികൾക്ക് കേരളത്തിൽ സർക്കാർ ജോലി നേടാൻ മികച്ച അവസരങ്ങളാണ് നിലവിലുള്ളത്. Soil Conservation Officer കൂടാതെ Research Assistant (Oil Palm) എന്നീ തസ്തികകൾ […]

B.Sc Agriculture ബിരുദധാരികൾക്ക് കേരളത്തിൽ സർക്കാർ ജോലി നേടാൻ മികച്ച അവസരങ്ങളാണ് നിലവിലുള്ളത്. Soil Conservation Officer കൂടാതെ Research Assistant (Oil Palm) എന്നീ തസ്തികകൾ വഴി സ്ഥിരതയും സുരക്ഷിതത്വവും ഉള്ള സർക്കാർ സേവനമാണ് ലക്ഷ്യമിടാൻ കഴിയുന്നത്.

ഒറ്റ പരീക്ഷയിലൂടെ പുതിയ ബാച്ച് ജനുവരി 14 മുതൽ ആരംഭിക്കുന്ന ഈ കോഴ്സ്, PSC പരീക്ഷയുടെ പുതുക്കിയ ചോദ്യരീതികൾ അനുസരിച്ച് തയ്യാറാക്കിയതാണ്. Master Key Academy ഒരുക്കുന്ന ഈ പരിശീലനത്തിൽ, വിഷയ വിദഗ്ധർ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ, സമഗ്ര പഠനസാമഗ്രികൾ, മോഡൽ പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

എല്ലാം കുറഞ്ഞ കാലയളവിൽ ഫലപ്രദമായി പഠിച്ച്, ഒറ്റ റാങ്കിലൂടെ സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

Leave a Reply
Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
How can I help you?
Shopping cart close